Month: July 2025

മലയാളി വേരുകളുള്ള അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്

ശാസ്ത്രലോകത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ ഇനി മലയാളി തിളക്കവും. ചരിത്രത്തിലാദ്യമായി കേരളത്തിൽ കുടുംബവേരുകളുള്ളയാൾ ബഹിരാകാശത്തേയ്ക്ക് പോകുന്നു. അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോനാണ് അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തുക. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ്…

മകളുടെ സഹപാഠിയായ 9 വയസുകാരിക്ക് നേരേ എസ്ഐയുടെ ലൈംഗികാതിക്രമം

ചെന്നൈ: മകളുടെ സഹപാഠിയായ 9 വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. ചെന്നൈയിൽ എസ്ഐക്കെതിരെ കേസെടുത്തു. നുംഗമ്പാക്കം ആംഡ് പൊലീസ് യൂണിറ്റ് എസ്‌ഐ രാജുവിനെതിരെ ആണ്‌ കേസെടുത്തത്. വൈകീട്ട് വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം കുട്ടിയെ അബോധാവസ്ഥയിൽ…

സഞ്ജുവിലുള്ള താൽപ്പര്യം സ്ഥിരീകരിച്ച് ചെന്നൈ

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ‌ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് പലരും പറഞ്ഞുകേൾക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ…