മാന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ( 5.8 km) ചക്രവാതചുഴി. ഇതിന്റെ സഞ്ചാരപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയിൽ വർധനവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്താ വിദഗ്ധൻകിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ മലയോര മേഖലയിലാണ് കൂടുതൽ സാധ്യത. ചെറുതായി ഇടി മിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് അദ്ദേഹംവ്യക്തമാക്കി.

ചില അന്തരീക്ഷ മോഡലുകൾ ഓഗസ്റ്റ് 5,7 തീയതികളിൽ തെക്കൻ കേരളം മുതൽ വടക്കൻ കേരളം വരെ ശക്തമായ മഴ സൂചന നൽകുന്നുണ്ടെങ്കിലും പ്രവചനത്തിൽ സ്ഥിരത വന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *