ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചെതേശ്വർ പുജാര കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പുജാര.
ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
വിവാദ അമ്പയറെ കളിയാക്കി സച്ചിൻ
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി എന്താണോ ചെയ്തത് അത് തന്നെയാണ് പുജാരയും ചെയ്തിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലായ ആശ് കി ബാത്തിൽ സംസാരിക്കുകയായിരുന്നു അശ്വിൻ.