മോഹൻലാലിനെ വേണ്ട വിധത്തിൽ ആ സിനിമയിൽ ഉപയോഗിച്ചില്ല
മോഹൻലാലിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് കനൽ. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചിരുന്നില്ല.പരാജയപ്പെടാൻ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്സാണെന്ന് സിനിമയുടെ നിർമാതാവ് കൂടിയായ ഷീലു എബ്രഹാം പറഞ്ഞു. അക്കാലത്തെ ബിഗ് ബജറ്റ് ചിത്രമായിരുന്നു…