Month: August 2025

ഏതുസമയത്തും വലിയൊരു മഹാഭൂചലനം മഴയുടെ തീവ്രത വർധിക്കും

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഹിമാലയ മേഖലയിൽ 127 മഞ്ഞുതടാകത്തകർച്ചകൾ ഉണ്ടായതായി കാലാവസ്ഥാ ഗവേഷകർ പറയുന്നു. ഹിന്ദുകുഷ് ഹിമാലയം പ്രതിവർഷം 14.9 മുതൽ15.1 മീറ്റർ വരെ മഞ്ഞ് നഷ്ടപ്പെട്ട് ഉരുകി ശോഷിച്ചുക്കൊണ്ടിരിക്കയാണെന്നാണ് വാഡിയ ഇൻസ്റ്റിറ്റ്യൂട്ടും മറ്റും നൽകുന്ന കണക്ക്. സിന്ധുതടത്തിൽ ഇത്12 മീറ്ററും ഗംഗതടത്തിൽ15…

കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി

കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയ്ക്ക് സമീപം പനവേലിയിലാണ് സംഭവം. പനവേലി സ്വദേശികളായ ഷാന്‍ ഭവനില്‍ സോണിയ (33), ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. പനവേലി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വിജയനാണ്…

സഞ്ജുവിന് ആശങ്ക

സെപ്തംബറിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് താരങ്ങളുടെയും ഐപിഎൽ പ്രകടനം കൂടി വിലയിരുത്തിയാണ് ടീമിലേക്ക് തിരഞ്ഞെടുക്കുക. 2026 ലോകകപ്പിനുള്ള ടീമിനെ സജ്‌ജമാക്കുക എന്ന…

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍

“ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. സൈന്യത്തിന്റെ സംരക്ഷണയില്‍ എന്ന് ബന്ധുക്കളെ അറിയിച്ചു. മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് മലയാളികള്‍ ഇപ്പോഴുള്ളത്. ഉത്തരാഖണ്ഡില്‍ കുടുങ്ങിയ രാമചന്ദ്രന്‍ നായരുടെ മകന്‍ രോഹിത് ആണ് ഇക്കാര്യം അറിയിച്ചത്. “മുംബൈയില്‍ നിന്ന്…

5 പേരുടെ മൃതദേഹം കണ്ടെത്തി 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡൻ്റ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 28 മലയാളികളും സുരക്ഷിതരെന്ന് മലയാളി സമാജം പ്രസിഡന്റ്. മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ ഫോണില്‍ വിളിക്കാനായെന്നും ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടം ഉണ്ടായതിന് നാല് കിലോമീറ്റര്‍ അപ്പുറത്താണ് മലയാളികള്‍ കുടുങ്ങി…

ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റത്തിന്റെ പാടുകളുണ്ട്. നൂറനാട് പൊലീസ് മൊഴിയെടുത്തു. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ട് ക്ലാസ് ടീച്ചർ ചോദിച്ചപ്പോഴാണ് രണ്ടാനമ്മ മർദിച്ച വിവരങ്ങൾ പുറത്തുവരുന്നത്.…

ശമ്പളം വാങ്ങിയിട്ട് ഉദ്യോ​ഗസ്ഥന്മാർ അവരുടെ ചുമതല നിർവഹിച്ചില്ല സർക്കാരിനെതിരെ ജി. സുധാകരൻ

ആലപ്പുഴ: എൽഡിഎഫ് ഭരണത്തിന് കീഴിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിര മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ സർക്കാരിനെ വിമർശിച്ച് സിപിഎം നേതാവ് ജി.സുധാകരൻ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണത്തിനാവണമെന്ന് ജി.സുധാകരൻപറഞ്ഞു. പത്തനംതിട്ട സംഭവത്തിൽ സസ്പെൻഷൻ അല്ല പുറത്താക്കൽ നടപടിയാണ്…

8 വർഷം കാത്തിരുന്ന് വധിച്ചു പരോളിലിറങ്ങിയപ്പോൾ 17-കാരിയെവെച്ച് ‘കെണിയൊരുക്കി

ഭോപ്പാല്‍: ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്ന ശേഷം അച്ഛനെ കൊന്ന സഹോദരനോട് പ്രതികാരം ചെയ്തിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു പോലീസുകാരന്‍. സഹോദരനെ വശീകരിക്കാന്‍ 17-കാരിയേയും വാടക കൊലയാളികളേയും നിയോഗിച്ചായിരുന്നു. കൊലപാതകം അച്ഛന്‍റെ മരണംകഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു പ്രതികാരം.2017-ലാണ് റിട്ട.പോലീസ് ഇന്‍സ്‌പെക്ടറായ ഹനുമാന്‍…

കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ്ങുമായി സിറാജ്

കെന്നിങ്ടണ്‍: ഇംഗ്ലണ്ട് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. താരം 12 സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി. ഐസിസി പുതുതായി പ്രഖ്യാപിച്ച റാങ്കിങ് പട്ടികയിലാണ് താരം ആദ്യ പതിനഞ്ചില്‍ ഇടംപിടിച്ചത്. ഇം​ഗ്ലണ്ട് പര്യടനത്തിലെ…

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന് പരാതി ശ്വേതാ മേനോനെതിരെ കേസ്

കൊച്ചി: സാമ്പത്തിക ലാഭത്തിനു വേണ്ടി അ‌ശ്ലീല രംഗങ്ങളിൽ അ‌ഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.” മാർട്ടിൻ മെനാച്ചേരി എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. അ‌നാശാസ്യ…