Month: August 2025

രക്ഷാദൗത്യം അതീവ ദുഷ്‌കരം അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേന

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന.പ്രദേശത്ത് ശക്തമായ മഴ…

ട്രാക്ടർ യാത്ര ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എംആർ അജിത് കുമാറിനോട് ഹൈക്കോടതി

കൊച്ചി: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ അജിത് കുമാറിന്റെ വിശദീകരണം. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലെ തുടർ…

ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം കുടുങ്ങിയവരില്‍ മലയാളികളും സുരക്ഷിതരെന്ന്അറിയിച്ചു

മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എന്നാല്‍ കുടുങ്ങിയ മലയാളികള്‍…

ഉത്തരാഖണ്ഡില്‍ നാലു മരണം നൂറിലേറെപ്പേരെ കാണാതായി

മേഘവിസ്ഫോടനവും മിന്നല്‍ പ്രളയയവും വന്‍ ദുരന്തം വിതച്ച ഉത്തരാഖണ്ഡ് ഉത്തരകാശിയില്‍ രക്ഷാപ്രവർത്തനം തുടരുന്നു. ധരാലിയിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്. നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. പത്ത് സൈനികര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. 130 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

2007 ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ഇങ്ങനെയൊരു പരമ്പര ഗില്ലിനെയും ഗംഭീറിനെയും പ്രശംസിച്ച് ഗാംഗുലി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്‌സിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ഓവലിൽ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഇപ്പോഴിതാ പരമ്പരയിൽ ഇന്ത്യ നടത്തിയ പ്രകടനത്തിൽ ക്യാപ്റ്റൻ…

കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന മാലാ പാർവതി ഉഷ ഒരിക്കലും അത് ചെയ്യില്ല

നടി പൊന്നമ്മ ബാബു തന്നോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന മാലാ പാർവതിയുടെ ആരോപണത്തിന് മറുപടിയുമായി പൊന്നമ്മ ബാബു. നടി കുക്കു പരമേശ്വരൻ താരസംഘടനയായ ‘അമ്മ’യിലെ സ്ത്രീകളെ വഞ്ചിച്ചു എന്ന് മൂന്നു നടിമാർ പത്രസമ്മേളനം നടത്തി പറഞ്ഞതിന്റെ ദേഷ്യം തീർക്കുകയാണ് മാല…

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ അഭ്യർത്ഥിച്ച് ശശി തരൂർ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ വിരമിക്കലിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് കോൺഗ്രസ് എംപി ശശി തരൂർ. കോഹ്‌ലിയുടെ വിരമിക്കലിനെ ‘അകാല’ മെന്ന് വിശേഷിപ്പിച്ച തരൂർ വിരാട് എത്രയും പെട്ടെന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങണമന്നും അഭ്യർത്ഥിച്ചു. ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ നടന്ന…

ഗതാഗതക്കുരുക്ക് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു

എറണാകുളം: ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ വിരിവ് ഹൈക്കോടതി തടഞ്ഞു നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ് ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾവിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം . ടോള്‍ പിരിവ് തടഞ്ഞത്…

വേറിട്ട ശൈലി, വിസ്മയിപ്പിച്ച പകർന്നാട്ടങ്ങൾ വെള്ളിത്തിരയുടെ നെയ്ത്തുകാരൻ്റെ ഓർമകളിൽ നടൻ മുരളി

കഥാപാത്രത്തെ ഉൾക്കൊണ്ട്, ആ സംഭാഷണം തന്‍റേതായി അടയാളപ്പെടുത്തുന്ന ഏതൊരാളും മികച്ച നടനാണ്. മലയാളത്തിൻ്റെ പ്രിയ താരം മുരളി, നടനത്തെ വാക്കുകളിൽ ഒരിക്കൽ കുറിച്ചിട്ടത് ഇങ്ങനെയാണ്. അഭിനയം അനായാസമാക്കി വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം.അധികം ഉയരമില്ലാത്ത…

മയക്കുമരുന്ന് കടത്ത് സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്. വന്‍ ഹാഷിഷ് ശേഖരം കടത്തുന്നതിനിടെ പിടിയിലായ ഇത്യോപ്യക്കാരായ…