Month: August 2025

ചാറ്റ് ജിപിടിയിൽ പാട്ടുകളുടെ വരികൾ ഉണ്ടാക്കിയിട്ടുണ്ട്

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ലോകേഷ് സംവിധാനത്തിൽ എത്തുന്ന കൂലിയാണ് അനിരുദ്ധിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയിലെ ഇതുവരെ ഇറക്കിയ പാട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.ഇപ്പോഴിതാ പാട്ട് നിര്‍മിക്കുന്നതിനായി ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ടെന്ന്…

ജിമ്മിൽ‍ പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം ക്രിക്കറ്റ് താരംകുഴഞ്ഞുവീണു മരിച്ചു

കൊൽക്കത്ത∙ ജിമ്മിൽ‍ പരിശീലിക്കുന്നതിനിടെ ബംഗാളിന്റെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. 22 വയസ്സുകാരനായ പ്രിയജിത് ഘോഷാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബംഗാളിലെ ജില്ലാതല ടൂർണമെന്റുകളില്‍ തിളങ്ങിയ പ്രിയജിത് രഞ്ജി ടീമിൽ…

ഫിഫ്റ്റി ഓവലിൽ ബാറ്റ് കൊണ്ടും ഞെട്ടിച്ച് ആകാശ് ദീപ്

ഇംഗണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയുമായി ആകാശ് ദീപ്. 23 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്നലെ തുടക്കത്തിലെ രണ്ട് വിക്കറ്റ് നഷ്ടമായതോടെയാണ് നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് ഇറങ്ങിയത്. ക്രീസിലെത്തിയ ശേഷം…

മാന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാടിനും മുകളിൽ ചക്രവാതചുഴി കേരളത്തിൽ വീണ്ടും മഴ ശക്തമാകും

മാന്നാർ കടലിടുക്കിനും തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ( 5.8 km) ചക്രവാതചുഴി. ഇതിന്റെ സഞ്ചാരപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയിൽ വർധനവ് പ്രതീക്ഷിക്കാമെന്ന് കാലാവസ്താ വിദഗ്ധൻകിഴക്കൻ കാറ്റിന്റെ സ്വാധീനത്താൽ മലയോര മേഖലയിലാണ് കൂടുതൽ സാധ്യത. ചെറുതായി…

മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്തടിച്ചു പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനക്കിടെ ഡ്രൈവറുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്.ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും…

അമിത് ഷാ വാക്ക് പാലിച്ചു കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രത്തിന് നന്ദി

കണ്ണൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചു.…

ഇപ്പോൾ നമ്മൾ സംസാരിക്കുന്നു, തിരികെ വീടെത്തുമെന്ന് ഒരു ഉറപ്പുമില്ല

സിനിമാ സീരിയല്‍ മിമിക്രി മേഖലയിലുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത് സദാ ഒരു ചിരിയുമായി അവരുടെ മുന്നിലെത്തുന്ന നവാസിനെ കുറിച്ചാണ്. പഴയകാല സിനിമകളിലെ ഇന്നുമോര്‍ക്കുന്ന കോമഡിയും സ്‌റ്റേജ് പരിപാടികളിലെ ലൈവ് സ്‌കിറ്റുകളുമെല്ലാം തീര്‍ത്ത ഓളം കലാസ്വാദകര്‍ക്ക് മറക്കാനാവില്ല. ഇടയ്ക്ക് ഒരു ഇടവേളയെടുത്ത് മാറി…

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ 2 ഭീകരരെ വധിച്ച് സൈന്യം

ദില്ലി: ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരർ ഇതിനോടകം കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. കുൽഗാമിലെ അഖൽ വന മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന…

വെളുത്ത ഹെഡ്ബാന്‍ഡ് അണിഞ്ഞെത്തി

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയാണ് മുഹമ്മദ് സിറാജ്. ഓവലില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ വെളുത്ത ഹെഡ്ബാന്‍ഡ്…

വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ വീട്ടില്‍ തൃക്കാക്കര പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വേടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ വൈകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഈ മാസം 18ന്…