Month: August 2025

ചന്ദ്രനിൽ ചൈനയുടെ ന്യൂക്ലിയർ റിയാക്ടർ

ചന്ദ്രനിലേക്കുള്ള രാജ്യങ്ങളുടെ യാത്രകളുടെ ലക്ഷ്യം, ഇപ്പോൾ കൊടി സ്ഥാപിക്കലോ കാൽപ്പാടുകൾ വരുത്തലോ അല്ല. ഇന്ന്, അത് അടിസ്ഥാന ഒരു പുതിയ മത്സരമാണ്. ഈ മത്സരത്തിലെ നിർണായക ഘടകങ്ങളിലൊന്ന് ഊർജമാണ്. പ്രത്യേകിച്ച്, ആണവോർജം.2025 ഏപ്രിലിൽ ചൈന ലൂണാർ ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ ഊർജം…

പെൺകുട്ടിയോട് മോശമായി പെരുമാറിയാ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: സ്ഥിരമായി തന്റെ ഓട്ടോയിൽ കയറിയിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കുന്നത്തുകാൽ നെട്ടറത്തല വീട്ടിൽ സുജിത്ത് (23) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പ്രദേശത്തെ ഓട്ടോഡ്രൈവർ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചുവരുത്തി…

തിരുച്ചി ശിവ ഇന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

ഡിഎംകെ എംപി തിരുച്ചി ശിവ എംപി ഇന്‍ഡ്യാ സഖ്യതച്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. തമിഴ്‌നാട്ടുകാരനായ സിപി രാധാകൃഷ്ണന്‍ ആണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സംവിധായകൻ നിസാർ അന്തരിച്ചു

സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ‘ത്രീ മെൻ ആർമി’ എന്ന…

ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ് പത്രിക സ്വീകരിച്ചതില്‍ സന്തോഷം പകുതി നീതി ലഭിച്ചുവെന്ന് സാന്ദ്ര തോമസ്

ഫിലിം ചേംബറില്‍ എനിക്കൊപ്പം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് മത്സരാര്‍ത്ഥികളുണ്ട്. എന്തായാലും പത്രിക അംഗീകരിച്ചതില്‍ സന്തോഷം. പകുതി നീതി കിട്ടിയെന്ന് പറയാം. ജനാധിപത്യരീതിയിലുള്ള മത്സരം ഇവിടെ നടക്കുമെന്ന് വിശ്വസിക്കുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ അതുണ്ടായില്ല. ജനാധിപത്യപരമായ രീതിയില്‍ മത്സരം നടന്നാല്‍ ജയിക്കുമെന്ന് തന്നെ…

AK64-ൽ പുതിയ കരാറുമായി അജിത്ത്

200 കോടി രൂപ പ്രതിഫലം ചോദിച്ച് ഞെട്ടിച്ചതിന് ശേഷം പുതിയ ബിസിനസ്സ് രീതികളുമായി തമിഴ് നടൻ അജിത്ത് കുമാർ. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം അജിത്തിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുന്നത്. ഈ…

കന്യാസ്ത്രീകളുടെ അറസ്റ്റിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസ്ഫ് പാംപ്ലാനിക്കെതിരെസിറോ മലബാർ സഭ മെത്രാൻ സിനഡിലെ ഒരു വിഭാഗം രംഗത്ത്.ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്ന് വിമർശനം. സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന്…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം കേരളതീരം വരെ ന്യൂനമർദപാത്തി

ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദം. ആന്ധ്രാ ഒഡിഷ തീരത്തിന് മുകളിലാണ് രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. വിദർഭയ്ക്ക് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി സ്ഥിതി ചെയ്യുന്നുണ്ടെന്ന്…

ഇന്ത്യക്കും പാകിസ്ഥാനും മേലെ ഒരു കണ്ണ് എപ്പോഴുമുണ്ട് വെടിനിര്‍ത്തല്‍ എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയും സമാനമായ…