Month: August 2025

ഡിവോഴ്‌സ് ചെയ്ത് രണ്ട് പേരും സന്തോഷത്തോടെ ജീവിക്കൂ

നടി മഞ്ജു പിള്ളയും ക്യാമറപേഴ്‌സണും സംവിധായകനുമായ സുജിത്ത് വാസുദേവും ഏറെ നാളത്തെ വിവാഹജീവിതത്തിന് ശേഷം അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു.ഇപ്പോള്‍ മകള്‍ ദയ സുജിത്ത് മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ചും അതിനെ താന്‍ പിന്തുണച്ചതിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. മാതാപിതാക്കള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചപ്പോള്‍ താന്‍ ആണ്…

വാഹനാപകടത്തിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനെപ്പം സ്കൂളിൽ പോകുന്നതിനിടെയാണ്…

വേടന് എതിരെ വീണ്ടും പരാതി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ

തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.2020ലാണ് സംഭവമെന്നാണ്…

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ല

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ലെന്ന് പരാതി. റൂമി ദേവിദാസ് (30) മകൻ പ്രിയാനന്ദ് ദേവദാസ് (4) എന്നിവരെയാണ് കാണാതായത്. അസം സ്വദേശികളായ ഇവർ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായി ജെപി നദ്ദയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.നരേന്ദ്ര മോദി അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ ബിജെപി ആസ്ഥാനത്ത് നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നുള്ള…

അദാനിയെയും അംബാനിയെയും സഹായിക്കാൻ ബിഹാറിലെ 65 ലക്ഷം വോട്ടുകൾ വെട്ടി

പാട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്ന് തുടങ്ങിയ 16 ദിവസം നീണ്ടുനില്‍ക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. പുതിയതായി ചേര്‍ത്ത…

സ്വന്തം കഴിവ് മാത്രം നോക്കി മുന്നോട്ട് പോയാൽ ഒരു സിനിമയും വിജയിക്കില്ല ഫഹദ് ഫാസിൽ

മുൻനിര നടൻ ഫഹദ് ഫാസിൽ, തന്റെ കരിയറിനെക്കുറിച്ചും വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും അഛൻെ്റ ഇൻഫ്ലുവൻസിനെക്കുറിച്ചും മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. പേളി മാണി അവതരിപ്പിക്കുന്ന ഒരുചാറ്റ് ഷോയിൽഅതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. തന്റെ പിതാവും സംവിധായകനുമായ ഫാസിൽ തനിക്ക് പകർന്നു നൽകിയ ഏറ്റവും…

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ…

അന്ന് ധോണി എന്നെ പുറത്താക്കി, വിരമിക്കാനായിരുന്നു ചിന്ത സെവാഗിന്റെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും വെടക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഓസ്‌ട്രേലിയ-ശ്രീലങ്ക…

താരസംഘടന അമ്മയിൽ ഇന്ന് തെരഞ്ഞെടുപ്പ് 11 അംഗ എക്സിക്യൂട്ടീവിലേക്ക് മത്സര രംഗത്തുള്ളത് 13 പേർ

കൊച്ചി: താരസംഘടന അമ്മയിൽ പുതിയ ഭരണ സമിതിയെ കണ്ടെത്താനുള്ള നിർണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഉച്ചയ്ക്ക് ശേഷം ജനറൽ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ…