ഗോള്‍ഡന്‍ ഡക്കും ക്യാപ്റ്റനുമടക്കം ഒറ്റ ഓവറില്‍ മൂന്ന് വിക്കറ്റ് ഇന്ത്യയെ പിടിച്ചുകുലുക്കി രണവീര
മത്സരത്തിലെ രസംകൊല്ലിയായി മഴയെത്തിയതോടെ ഇരു ടീമിന്റെയും രണ്ട് ഓവരുകളും വെട്ടിക്കുറച്ചു. വണ്‍ ഡൗണായെത്തിയ ഹര്‍ലീന്‍ ഡിയോളിനെ ഒപ്പം കൂട്ടി പ്രതീക റാവല്‍ സ്‌കോര്‍ ഉര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ഇന്ത്യന്‍ ടോട്ടലിന് അടിത്തറയൊരുക്കി.ടീം സ്‌കോര്‍ 81ല്‍ നില്‍ക്കവെ…