തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനിലെതിരായ വെളിപ്പെടുത്തലിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുൽ അയച്ച സന്ദേശങ്ങളുടെ വിവരങ്ങളും തെളിവും നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
അതേസമയം, പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് നടി വ്യക്തമാക്കി. നേരത്തെ തന്നെ നിയമനടപടിയുമായി നീങ്ങാൻ താൽപര്യമില്ലെന്ന് നടി പറഞ്ഞിരുന്നു.
ഇരകളായിട്ടുള്ള സ്ത്രീകൾ ആരും തന്നെ നിയമനടപടികൾ സ്വകരിക്കാൻ താൽപര്യം കാണിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.ഇരകളായിട്ടുള്ള സ്ത്രീകൾ ആരും തന്നെ നിയമനടപടികൾ സ്വകരിക്കാൻ താൽപര്യം കാണിക്കാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.