ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂർത്തങ്ങളുടെയും പിൻബലത്തിൽ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി.
ഇത്രയും ഹിറ്റാകുമെന്ന് അറിഞ്ഞിരുന്നേൽ താൻ തന്നെ പ്രൊഡ്യൂസ് ചെയുമായിരുന്നുവെന്നും ജീത്തു തമാശയായി പറഞ്ഞു.
തന്റെ ഒരു സിനിമ റിലീസാകുമ്പോൾ ആളുകൾ കണമാണെന്നും പ്രൊഡ്യൂസറിന് നഷ്ട്ടം ഉണ്ടാകരുത് എന്ന് മാത്രമാണ് ആഗ്രഹമെന്നും ബാക്കി ലഭിക്കുന്നതെല്ലാം ബോണസായാണ് കാണുന്നതെന്നും ജീത്തു പറഞ്ഞു.