ആലപ്പുഴ: ചേർത്തലയിൽ നിർമ്മാണം നടക്കുന്ന ദേശീയപാത അടിപ്പാതയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്കേറ്റു.

ഒൻപത് പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കി ഉള്ളവർ ചേർത്തലയിൽ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *