ലോക’ സിനിമയുടെ വിജയം അമ്മ ലിസിക്കൊപ്പം ആഘോഷിച്ച് കല്യാണി പ്രിയദര്‍ശൻ. മമ്മൂട്ടിയുടെ മകൾ സുറുമിയും ആഘോഷത്തിൽ ഒത്തുചേർന്നു. ചെന്നൈയിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്.‘
ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.’’
–ലിസി കുറിച്ചു. കല്യാണി പ്രിയദർശൻ, സുറുമി, ദുൽഖർ സൽമാൻ, നസ്‌ലിൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ലിസി പങ്കുവച്ചു.അതേസമയം 250 കോടി രൂപയാണ് ‘ലോക’ ഇതുവരെ ആഗോള കലക്‌ഷനായി നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും.