ദുബായ്∙ വിവാദങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ അരങ്ങേറിയ നിർണായക മത്സരത്തിൽ യുഎഇക്കെതിരെ 41 റൺസ് ജയവുമായി പാക്കിസ്ഥാൻ ഏഷ്യാകപ്പിന്റെ സൂപ്പർ ഫോർ റൗണ്ടിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഫഖർ സമാന്റെ (36 പന്തിൽ 50) ഇന്നിങ്സാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഫഖർ സമാന്റെ (36 പന്തിൽ 50) ഇന്നിങ്സാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ യുഎഇയുടെ പോരാട്ടം 105ൽ ഒതുങ്ങി.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 146. യുഎഇ 17.4 ഓവറിൽ 105ന് പുറത്ത്. പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നതോടെഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി.
അർധ സെഞ്ചറി നേടിയ ഫഖർ സമാന്റെ (36 പന്തിൽ 50) ഇന്നിങ്സാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ യുഎഇയുടെ പോരാട്ടം 105ൽ ഒതുങ്ങി.
സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 146. യുഎഇ 17.4 ഓവറിൽ 105ന് പുറത്ത്. പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നതോടെ വീണ്ടുമൊരു ഇന്ത്യ– പാക്ക് മത്സരത്തിന് ഏഷ്യാകപ്പ് വേദിയാകുമെന്ന് ഉറപ്പായി.
ബാറ്റിങ്ങിൽ യുഎഇയുടെ പോരാട്ടം 105ൽ ഒതുങ്ങി. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 146. യുഎഇ 17.4 ഓവറിൽ 105ന് പുറത്ത്. പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ കടന്നതോടെ വീണ്ടുമൊരു ഇന്ത്യ– പാക്ക് മത്സരത്തിന് ഏഷ്യാകപ്പ് വേദിയാകുമെന്ന് ഉറപ്പായി.
21ന് ദുബായിലായിരിക്കും ഇന്ത്യ– പാക്കിസ്ഥാൻ മത്സരം.വസീമും (14) വീണതോടെ യുഎഇ പ്രതിരോധത്തിലായി. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബും (4) പുറത്തായതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 38 എന്ന നിലയിലായി യുഎഇ. നാലാം വിക്കറ്റിൽ 51 പന്തിൽ 48 റൺസ് കൂട്ടിച്ചേർത്ത രാഹുൽ ചോപ്ര (35)– ധ്രുവ് പരാഷർ (20) സഖ്യം ചെറുത്തുനിൽപിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇരുവരും വീണതോടെ യുഎഇ തോൽവി ഉറപ്പിച്ചു. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ 2 വിക്കറ്റ് വീതം നേടി.