തിരുവനന്തപുരം: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്-21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്-21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ കാത്ത മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം, പുതു തലമുറയ്‌ക്ക് വഴിമാറല്‍.

Leave a Reply

Your email address will not be published. Required fields are marked *