ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിനെതിരെ പ്രമുഖ ഹോളിവുഡ് നടി ജെന്നിഫർ ലോറൻസ്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പറഞ്ഞ ജെന്നിഫർ, ഇത് ഭയാനകവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു.
ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു. എനിക്ക് പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ നടക്കുന്നത്’ എന്നായിരുന്നു ഗാസ വിഷയത്തിലെ ചോദ്യത്തോട് ജെന്നിഫറിന്റെ പ്രതികരണം. ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. അതൊരിക്കലും അംഗികരിക്കാനാകില്ല.
തന്റെ കുട്ടികളെയും നമ്മുടെയെല്ലാം കുട്ടികളെയും ഓർത്ത് ഞാൻ ഭയപ്പെടുകയാണെന്നും നടി പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെതിരെയും താരം പ്രതികരിച്ചു.ഗാസയിൽ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു.
എനിക്ക് പേടിയാണ്. വേദനാജനകമാണത്. വംശഹത്യയാണ് അവിടെ നടക്കുന്നത്’ എന്നായിരുന്നു ഗാസ വിഷയത്തിലെ ചോദ്യത്തോട് ജെന്നിഫറിന്റെ പ്രതികരണം.
ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. അതൊരിക്കലും അംഗികരിക്കാനാകില്ല. തന്റെ കുട്ടികളെയും നമ്മുടെയെല്ലാം കുട്ടികളെയും ഓർത്ത് ഞാൻ ഭയപ്പെടുകയാണെന്നും നടി പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാടിനെതിരെയും താരം പ്രതികരിച്ചു.
രാഷ്ട്രീയത്തിന് സത്യസന്ധതയില്ല എന്നത് അവർക്ക് തികച്ചും സാധാരണമായിരിക്കും എന്നാൽ അമേരിക്കൻ നിലപാട് തന്നെ ദുഃഖിപ്പിക്കുകയാണ്.
രാഷ്ട്രീയക്കാർ കള്ളം പറയുകയാണ്. അവർക്ക് സഹാനുഭൂതിയില്ല, ലോകത്തിന്റെ ഒരു വശത്ത് സംഭവിക്കുന്നതിനെ അവഗണിക്കുമ്പോൾ, അത് നിങ്ങളുടെ വശത്തും വരാൻ അധികനാളെടുത്തേക്കില്ലെന്ന് എല്ലാവരും ഓർമ്മിക്കേണ്ടതുണ്ടെന്നും ജെന്നിഫർ വ്യക്തമാക്കി.
