സഞ്ജുവിന് പകര ജിതേഷ് ശര്‍മ പ്ലേയിംഗ് ഇലവനിലെത്തുമോ ഒമാനെതിരായ ഇന്ത്യയുടെ സാധ്യതാ ടീം
ദുബായ്: ഏഷ്യാ കപ്പില്‍ ഒമാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചതിനാല്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പുള്ള സന്നാഹം മാത്രമാണ് ഇന്ത്യക്ക് ഇന്നത്തെ ഒമാനെതിരായ മത്സരം. അതുകൊണ്ട്…









