Month: September 2025

ആദ്യബന്ധത്തിലെ കുഞ്ഞിനെ സ്വീകരിക്കില്ലെന്ന് കാമുകന്‍ വെള്ളത്തിലെറിഞ്ഞ് കൊന്ന് അമ്മ

ആദ്യ വിവാഹത്തിലെ കു‍ഞ്ഞിനെ സ്വീകരിക്കാനാവില്ലെന്ന് കാമുകന്‍ പറഞ്ഞതോടെ മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് യുവതി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. കുഞ്ഞിനെ ഒഴിവാക്കാനാണ് ക്രൂരകൃത്യം ചെയ്തതെന്ന് ഏറ്റുപറഞ്ഞ അഞ്ജലിയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. രാത്രി പതിവുപോലെ മകളെ…

പാക്കിസ്ഥാൻ ആണവരാജ്യം പക്ഷേ ‘താക്കോൽ ഒരു അമേരിക്കൻ ജനറലിന്റെ കൈവശം? ദൗർബല്യം മനസിലായ സംഘർഷം

ഇന്ത്യയുമായി കഴിഞ്ഞ മെയ് മാസത്തിൽ നാല് ദിവസത്തെ സംഘർഷത്തിന് ശേഷം, പാക്കിസ്ഥാൻ സൈന്യത്തിന്റെ ദുർബലത ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തമായി. പതിറ്റാണ്ടുകളായി ആണവായുധങ്ങളുടെ പേരിൽ മേനി നടിച്ചിരുന്ന പാക്കിസ്ഥാന്റെ പ്രതിരോധശേഷിക്ക് ഈ ഏറ്റുമുട്ടൽ വലിയ വിള്ളലുകൾ ഉണ്ടാക്കി. വ്യോമാക്രമണങ്ങളും മിസൈൽ, ഡ്രോൺ…

ജാവലിനില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം ആരംഭിച്ച വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഹസ്തദാനം അടക്കമുള്ള വിവാദങ്ങൾക്കിടെ കായികരം​ഗത്തെ മറ്റൊരു ലോകവേദിയിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ വരികയാണ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താൻ താരം അർഷാദ്…

ശിവഗിരി പൊലീസ് ആക്ഷനില്‍ എ. കെ. ആന്റണിയെ പിന്തുണച്ചും എതിര്‍ത്തും അഭിപ്രായം

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ കാലത്തെ ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിലവിലുള്ള മഠം ഭരണസമിതി രണ്ട് തട്ടില്‍. ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്. പൊലീസ് നടപടി അനിവാര്യമായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ്…

റണ്ണിം​ഗ് കമന്ററിക്കില്ല പറയാനുള്ളത് ഇന്നലെ പറഞ്ഞു അത് ക്ലോസ്ഡ് ചാപ്റ്റർ

തിരുവനന്തപുരം: മുത്തങ്ങ പൊലീസ് നടപടി വിഷയത്തിൽ കൂടുതൽ‌ പ്രതികരണങ്ങൾക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. റണ്ണിം​ഗ് കമന്ററിക്കില്ല. പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എകെ ആന്റണി വ്യക്തമാക്കി.തന്റെ വാർത്താസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല.…

പാകിസ്ഥാന്‍-സൗദി പ്രതിരോധ ഉടമ്പടി ഭീഷണിയാകുമോ പ്രത്യാഘാതങ്ങള്‍ പഠിക്കുമെന്ന് ഇന്ത്യ

പാകിസ്ഥാന്‍ – സൗദി പ്രതിരോധ കരാര്‍ പ്രകാരം ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരുരാജ്യങ്ങള്‍ക്ക് എതിരെയുള്ള ആക്രമണമായി കണക്കാക്കും. വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി അറേബ്യയിലെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ‘സ്ട്രാറ്റജിക്…

സാധാരണ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വെള്ളപ്പാണ്ട് അർജുന്‍ അശോകനും സൂപ്പർഹീറോ പ്രശംസിച്ച് മംമ്ത

മലയാള സിനിമയിലേക്ക് ആദ്യമായി ഒരു ‘സൂപ്പർഹിറോയിൻ’ കടന്നുവന്നതും വിജയിച്ചതും നമ്മൾ ആഘോഷിക്കുമ്പോൾ, മറ്റൊരാളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയെക്കാളുപരി ജീവിതത്തിൽ പോരാട്ടങ്ങൾ നടത്തി ജീവിക്കുന്ന അനേകം സൂപ്പർഹീറോകളുടെയും സൂപ്പർഹിറോയിനുകളുടെയും നമുക്കിടയിലുണ്ട്. അത്തരമൊരു യഥാർഥ ഹീറോയുടെ ജീവിതം പ്രതിനിധീകരിക്കുന്ന…

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് വെല്ലുവിളി

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക്…

മെസി ഇന്ത്യയിലേക്ക്

ഡൽഹി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന് കാര്യം ഉറപ്പായി. ഇന്ത്യയിലെ നാല് നഗരങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും എന്ന് സ്പോൺസർമാർ അറിയിച്ചു. ഡിസംബർ 12 മുതൽ ഡിസംബർ 15 വരെയാണ് സന്ദർശനം നടക്കുന്നത്.പ്രധാന മന്ത്രി നരേന്ദ്ര…

രജനികാന്ത്- കമൽഹാസൻ ചിത്രം ഒരുക്കുന്നത് ആ വമ്പൻ സംവിധായകൻ

തെന്നിന്ത്യൻ സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത്- കമൽഹാസൻ ഒന്നിക്കുന്ന പുതിയ പ്രോജക്ട്. 46 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി…