7 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു മോഹിനി വെളിപ്പെടുത്തുന്നു
ജീവിതത്തില്‍ കടുത്ത വിഷാദം ബാധിച്ച് ഏഴു പ്രാവശ്യം താന്‍ ജീവനൊടുക്കാന്‍ ഒരുങ്ങിയെന്ന് വെളിപ്പെടുത്തി നടി മോഹനി. ഭര്‍തൃവീട്ടുകാര്‍ തനിക്കെതിരെ കൂടോത്രം ചെയ്തുവെന്നും അതാണ് തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടതെന്നും അവര്‍.വിവാഹശേഷം ഭര്‍ത്താവും മക്കളുമായി സുഖമായി കഴിയുകയായിരുന്നു. പക്ഷേ പെട്ടെന്നൊരു കാരണവുമില്ലാതെ വിഷാദത്തിലേക്ക് വീണു.…









