Month: September 2025

രണ്ട് പേരും ഇന്ത്യയോട് തോറ്റവര്‍ ഇന്ന് ആര് ജയിച്ചാലും ഇന്ത്യയ്‌ക്കൊപ്പം

ഏഷ്യാ കപ്പില്‍ ഇന്ന് യു.എ.ഇ – പാകിസ്ഥാന്‍ പോരാട്ടം. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം.കളിച്ച രണ്ട് മത്സരത്തില്‍ ഒരു തോല്‍വിയും…

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് സ്മൃതി മന്ദാന

ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന. ചൊവ്വാഴ്ച്ച പുറത്തുവിട്ട റാങ്കിങ്ങിലാണ് മന്ദാന ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് മന്ദാന ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ ഏകദിനത്തിലാണ് മന്ദാന 63…

മാത്യുവിന്റെ തട്ടകം ഇത്തവണ മുംബൈയല്ല, അടുത്ത ഷെഡ്യൂളിനായി രജിനിയും മോഹന്‍ലാലും പാലക്കാട്ടേക്ക്

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്. രജിനിയെന്ന താരത്തെ ഏറ്റവും മാക്‌സിമത്തില്‍ അവതരിപ്പിച്ച ജയിലര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമായിരുന്നു നടത്തിയത്.ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകും…

ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍ നഗരം പിടിച്ചെടുക്കാന്‍ കരസേന ആക്രമണത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേര്‍

ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ…

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍…

ഇന്ത്യന്‍ ടീമിനൊപ്പം കുറച്ച് കാലം ഉണ്ടാകണമെങ്കില്‍ സഞ്ജു അത് ചെയ്യണം തുറന്ന് പറഞ്ഞ് ഉത്തപ്പ

2025 ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറിന് യോഗ്യത നേടിയരിക്കുകയാണ്. ആദ്യ നാലില്‍ ഇടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു. ഗ്രൂപ്പ് എ-യില്‍ യു.എ.ഇയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ആദ്യ രണ്ട് മത്സരങ്ങില്‍ ഇന്ത്യ മിന്നും വിജയമാണ് നേടിയത്. സഞ്ജു സാംസണിന്റെ ബാറ്റിങ്…

പൊലീസ് മർദ്ദനം നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ എകെഎം അഷറഫും ടിജെ സനീഷ് കുമാറുമാണ് സത്യാഗ്രഹം അനുഷ്ഠിക്കുക. പ്രതിപക്ഷ നേതാവ്…

ഇന്ത്യ-പാക് മത്സരം ഒത്തുകളി, ജയ് ഷാ പാകിസ്ഥാന് കൈമാറിയത് 50,000 കോടി രൂപ ഭീകരവാദം വളർത്തുന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ”

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ പ്രസിഡൻ്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനുമായ ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഏഷ്യ കപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെ ജയ് ഷാ പാകിസ്ഥാനുമായി ഒത്തുകളി നടത്തിയെന്നും ഇതിനായി കോടിക്കണക്കിന് രൂപ…

സ്നേഹിക്കാൻ മാത്രമറിയാവുന്ന ഭർത്താവിന്റെ വിയോഗത്തിലും തളർന്നില്ല 50ാം വയസ്സിലേക്ക് അടുക്കുമ്പോഴും റാണി’യായി തുടരുന്ന മീന

മീന ഒരു അസാധാരണ നടിയല്ല. അതേ സമയം അവര്‍ ഒരു സാധാരണ നടിയുമല്ല. എന്താണ് ഈ പ്രസ്താവനയുടെ സാംഗത്യം എന്ന ചോദ്യം ഉയരാം. വലിയ റേഞ്ചുളള ഒരു അഭിനേത്രി എന്ന് മീനയെ വിശേഷിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളൊന്നും മോശമായിട്ടില്ല.…

ഹാട്രിക്കിന് ശേഷവും തുടരുമോ ബോക്സ് ഓഫീസിലെ ‘ലാല്‍ മാജിക്

മോഹന്‍ലാലിന്‍റെ അതിശക്തമായ തിരിച്ചുവരവ് മലയാള സിനിമ കണ്ട വര്‍ഷമാണ് ഇത്. മോഹന്‍ലാല്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തിയറ്ററുകളില്‍ എത്തിയത്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവ. ഇതില്‍ എമ്പുരാന്‍ ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ…