ഇസ്രയേലിന് താക്കീതുമായി അറബ് – മുസ്‌ലിം രാജ്യങ്ങൾ ഇനിയും ആക്രമിക്കുമെന്ന് ബെന്യാമിൻ നെതന്യാഹു
ദുബായ് ∙ ഇസ്രയേലിനെ താക്കീതു ചെയ്ത അറബ് – മുസ്‌ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ഏതു കടന്നാക്രമണവും അറബ് – മുസ്‌ലിം ലോകത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയിൽ നടന്ന ഉച്ചകോടി വ്യക്തമാക്കി. കഴിഞ്ഞ 9ന് ഖത്തറിൽ…









