Month: September 2025

12 പന്തില്‍ മൂന്ന് റണ്‍സ്! ടി-20യില്‍ ടെസ്റ്റ് കളിച്ച് പാക് നായകന്‍ ചരിത്രത്തിലെ മോശം പ്രകടനത്തിലൊന്ന്

വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. ഷഹീന്‍ അഫ്രിദിയുടെ മികച്ച പ്രകടനവും ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങ്ങുമാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.ആദ്യ മത്സരത്തിലേതെന്ന പോലെ കുല്‍ദീപ് യാദവിന്റെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യയ്ക്ക് തുണയായി. പാകിസ്ഥാനെ കുഞ്ഞന്‍ സ്‌കോറില്‍ തളക്കാന്‍ നിര്‍ണായകമായതും കുല്‍ദീപ് അടക്കമുള്ള…

ആ സീൻ കണ്ട് കണ്ണുനിറഞ്ഞ് പോയി മക്കളുടെ ഇഷ്ട സിനിമയെക്കുറിച്ച് മല്ലിക സുകുമാരൻ

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ സജീവമാണ്. അന്തരിച്ച നടൻ സുകുമാരന്റെ പങ്കാളിയും കൂടിയാണ് അവർ.അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ…

പാകിസ്ഥാനെതിരെ അപൂര്‍വനേട്ടം സ്വന്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപിനുശേഷം ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന ഇന്ത്യൻ ബൗളര്‍

ദുബായ്:ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടമാണ് പാകിസ്ഥാനെതിരെ ഹാര്‍ദ്ദിക് സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചാണ് ഹാര്‍ദ്ദിക്…

400 പന്തുകള്‍ക്ക് ശേഷം ആദ്യമായി ബുംറയെ പ്രഹരിച്ച് പാകിസ്ഥാന്‍ ആ സ്ട്രീക്കും അവസാനിച്ചു

2025 ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ നില വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍ പവര്‍പ്ലേ അവസാനിപ്പിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ രണ്ട് ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇന്നിങ്‌സിലെ…

ഫഹദും കല്യാണിയും ഒന്നിച്ച ഓടും കുതിര ചാടും കുതിര ചിത്രത്തിലെ ‘ദുപ്പട്ടാവാലി..’ സോം​ഗ് എത്തി

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ഓടും കുതിര ചാടും കുതിരയിലെ ​ഗാനം റിലീസ് ചെയ്തു. ‘ദുപ്പട്ടാവാലി..’ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ് ആണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് സഞ്ജിത്ത്…

ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം പാക് ടീമില്‍ പ്രതീക്ഷയില്ലാതെ മുന്‍താരങ്ങള്‍

കാത്തിരുന്ന പോരാട്ടത്തിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കേ ഒരു ഫൈനലിനേക്കാള്‍ ആവേശമുണ്ട്. ബഹിഷ്‌കരണ ആഹ്വാനങ്ങളും വിവാദങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ മികച്ച ഒരു മത്സരമായിരിക്കണം എന്നാകും കായിക പ്രേമികള്‍ ആഗ്രഹിക്കുന്നുണ്ടാകുക. ഇതിനിടയില്‍ പാക് താരങ്ങളെ…

ഇന്ത്യഇന്ത്യൻ ഇതിഹാസങ്ങളുടെ വിരമിക്കലില്‍ പ്രതികരിച്ച് താലിബാന്‍ നേതാവ്ൻ

കാബൂൾ: ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് അനസ് ഹഖാനി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായിരുന്നെങ്കിലും വിരാട് കോലി വിരമിച്ചത് വളരെ…

പാകിസ്താനെതിരായ മത്സരത്തെ ചോദ്യംചെയ്ത് പഹൽഗാമിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യാ-പാക് മത്സരത്തിനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടുന്നതിനെ ഒരുപാട് ആരാധകർ എതിർക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ കളിക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ്. പ്പോൾ ഇന്ത്യൻ കളിക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പഹൽഗ്രാം ആക്രമത്തിൽ…

പുട്ടിനെ ഒതുക്കാൻ കെണിവച്ചത് ഇന്ത്യയ്ക്ക് ട്രംപിന്റെ ആവശ്യം കൈയോടെ തള്ളി യൂറോപ്പ് വരുന്നത് തകർപ്പൻ’ ഡീൽ

റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യൻ യൂണിയൻ (ഇയു). ഇന്ത്യയും ചൈനയും ഇയുവിന്റെ വ്യാപാര പങ്കാളികളാണെന്നും അതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ വക്താവ് ഒലോഫ് ഗിൽ…

പാകിസ്ഥാനെതിരെ സഞ്ജു സാംസണ്‍ എവിടെ ബാറ്റ് ചെയ്യും വമ്പന്‍ അപ്‌ഡേറ്റുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെ സഞ്ജു സാംസണ്‍ ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങും എന്ന ആകാംക്ഷ മുറുകിയിരിക്കേ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്. സഞ്ജു സാംസണ് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയുമെന്ന് സിതാൻഷു കോട്ടക് വ്യക്തമാക്കി.…