ഗാലറിയുള്ളവര്‍ക്ക് നേരെ വെടിവെക്കുന്ന ആംഗ്യം പാക് താരങ്ങള്‍ക്കെതിരെ ഐ.സി.സിക്ക് പരാതി നല്‍കി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പ്രകോപനപരമായ ആക്ഷന്‍ കാണിച്ചതിന് പാക് താരങ്ങള്‍ക്കെതിരെ ഔദ്യോഗികമായി ഇന്ത്യ ഐ.സി.സിയ്ക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഹാരിസ് റൗഫിനെതിരെയും സാഹിബ്ഹ്‌സാദ ഫര്‍ഹാനെതിരെയുമാണ് ഇന്ത്യ പരാതി നല്‍കിയത്. ഒന്നും രണ്ടുമല്ലസെപ്റ്റംബര്‍ 21ന് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍…









