ഫിസാറ്റ് കോളജിലെ ഇവന്റിൽ പങ്കടുത്ത് മലയാളികളുടെ ഇഷ്ടനടൻ നിവിൻ പോളി. നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ കോളേജിലേക്ക് വരുന്നതെന്നും ഇവിടെ എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണെന്നും നടൻ പറഞ്ഞു.

ഒരുപാട് നാളുകൾക്ക് ശേഷം കോളജിൽ വരുന്നത്. എപ്പോഴും പഠിച്ച കോളജിൽ തിരിച്ച് എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണ്. ഒരുപാട് നല്ല ഓർമകളും നിമിഷങ്ങളും സുഹൃത്തുക്കളും സമ്മാനിച്ച സ്ഥലമാണ്’, നിവിൻ പോളി പറഞ്ഞു. ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ മനസ്സിൽ ഇടം നേടിയ നടന് മികച്ച സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *