Month: October 2025

ഗസയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റണം ഇസ്രഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: ഇസ്രഈല്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ). സ്‌ഫോടനങ്ങള്‍ നടന്ന ഗസ മുനമ്പിലും അതിന്റെ സമീപ പ്രദേശങ്ങളിലും നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്നും അതിന് ഇസ്രഈല്‍ ബാധ്യസ്ഥരാണെന്നും ഐക്യരാഷ്ട്ര സഭയുടെ കോടതി…

4K ദൃശ്യവിരുന്നുമായി അമരം ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്

റീ റിലീസ് ട്രെൻഡിൽ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് 4K മികവില്‍ നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ…

പേരാമ്പ്രയിലെ പൊലീസ് മർദനം ആസൂത്രിതം ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: പൊലീസ് മർദനം ആസൂത്രിതമെന്ന് ഷാഫി പറമ്പിൽ എംപി. നീക്കം ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ മറച്ചുവെക്കാനാണെന്നും ഷാഫി പറഞ്ഞു.ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് പ്രസിഡന്റിലും ഗൂഢാലോചന നിൽക്കുന്നില്ല. കട്ടവർ സർക്കാരിലും ഉണ്ട്. അയ്യപ്പൻറെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വവും കൂട്ടുനിന്നു.…

ബാക്ക് ടു ബാക്ക് സിക്സറുകളുമായി രോഹിത് ശർമ

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവ്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്‍മ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബാക്ക് ടു ബാക്ക് സിക്‌സറുകളുമായാണ് രോഹിത് ആരാധകരെ ആവേശത്തിലാക്കിയത്. നിലവില്‍ 68 പന്തില്‍ 44 റണ്‍സുമായി…

തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: മഹാസഖ്യത്തിൽ അസ്വാരസ്യങ്ങളും ഭിന്നതകളും തുടരുന്നതിനിടെ ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ തയ്യാറായി കോൺഗ്രസ് നേതൃത്വം. ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുംമഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയകുഴപ്പം തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട്…

ഒന്ന് വിളിച്ച് പറയാനുള്ള മര്യാദ പോലും ശോഭന കാണിച്ചില്ല ഭാഗ്യലക്ഷ്മി

തുടരും സിനിമയില്‍ ശോഭനക്ക് വേണ്ടി താന്‍ ഡബ്ബ് ചെയ്തിരുന്നുവെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. ഈ വിവരം താന്‍ ആദ്യമായാണ് പുറത്ത് പറയുന്നതെന്നും അവര്‍ വ്യക്തമാക്കി. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ശോഭന കോമ്പോ ഒരുമിച്ച തുടരും തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു.…

ശബരിമല സ്വർണക്കൊള്ള മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ടാം അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രി പത്ത്…

തയ്യാറെടുപ്പുകള്‍ നല്ലതായിരുന്നു രോഹിത്തിനെയും കോഹ്‌ലിയെയും പിന്തുണച്ച് ബാറ്റിങ് കോച്ച്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് മുൻപായി ഇന്ത്യയുടെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും പ്രകടനത്തെ കുറിച്ച് ബാറ്റിങ് കോച്ച് സിതാൻ‌ഷു കൊട്ടക്. പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഇരുതാരങ്ങളും നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ഇന്ത്യ തോറ്റതിനേക്കാൾ കോഹ്‌ലിയുടെയും രോഹിത്തിന്റെയും പരാജയമാണ് ക്രിക്കറ്റ്…

ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിലേക്ക് സന്ദർശിക്കുക അടുത്ത വർഷം ആദ്യം

കൊച്ചി: ലിയോ പതിനാലാമൻ മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. 2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതിയാണ് സ്ഥിരീകരിച്ചത്. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു.…

ഓസ്‌ട്രേലിയക്ക് ഒപ്പമെത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് മഴ തടസമാകുമോ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ രണ്ടാം ഏകദിനത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയും രോഹിത്…