രാഷ്ട്രപതി ദ്രൗപതിമുർമു ഇന്ന് ശബരിമലയില്‍ നിലക്കൽ മുതൽ പമ്പ വരെ കനത്ത സുരക്ഷാക്രമീകരണങ്ങള്‍
പമ്പ:രാഷ്ട്രപതി ദ്രൗപതിമുർമു ഇന്ന് ശബരിമലയിലെത്തും. രാവിലെ 10.20 ന് നിലക്കലിൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതിയെ റോഡ് മാർഗ്ഗം പമ്പയിൽ എത്തിക്കും. പമ്പാ സ്നാനത്തിന് പകരം കാൽ കഴുകി ശുദ്ധി വരുത്താൻ ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.…









