കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി
കോഴിക്കോട്: കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗം പി.വി ഭാസ്കരന്റെ മകൾ സംഗീതയാണ് ഗുരുതര പരാതിയടങ്ങിയ വിഡിയോ സന്ദേശവുമായി രംഗത്ത് വന്നത്. വാഹന അപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന…









