Month: October 2025

മൊറോക്കോയുടെ കുതിപ്പിന് മുന്നില്‍ അര്‍ജന്‍റീനയും വീണു, അണ്ടര്‍ 20 ഫുട്ബോൾ ലോകകപ്പ് കിരീടം

സാന്‍റിയാഗോ: അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീനയെ വീഴ്ത്തി മൊറോക്കോ ചാംപ്യന്മാർ; ചിലിയിൽ നടന്ന ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് മൊറൊക്കൊയുടെ ചരിത്രജയം. പോർച്ചുഗീസ് ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന യാസിർ സാബിരി ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളാണ് വിജയികളെ…

ഗാസയിൽ സമാധാനമായില്ല വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേലിന്‍റെ കൂട്ടക്കുരുതി 97 പേർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍…

ആദ്യം എമ്പുരാനെ വീഴ്ത്തി ഇനി അടുത്തത് വിക്കി കൗശൽ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷനിലേക്ക് കാന്താര’

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ ഈ വർഷത്തെ…

പവർ പ്ലേ പരാജയമായി ഓസീസിനെതിരായ തോൽവിക്ക് പിന്നിലെ കാരണം വിശദീകരിച്ച് ശുഭ്മാൻ ഗിൽ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ തോൽവിയുടെ കാരണം വിശദീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ. ‘പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി. ഇടക്ക് മഴ കളി തടസ്സപ്പെടുത്തിയതും കളിയുടെ ഒഴുക്കിനെ നഷ്ടപ്പെടുത്തി, ഗിൽ പറഞ്ഞു.…

സ്മൃതി ഉടൻ ഇൻഡോറിന്റെ മരുമകളാകും

ഇൻഡോർ∙ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയുമായുള്ള പ്രണയബന്ധം പരോക്ഷമായി സ്ഥിരീകരിച്ച് സംഗീത സംവിധായകനും ചലച്ചിത്ര നിർമാതാവുമായ പലാഷ് മുച്ചൽ. സ്മൃതി, ഉടൻ ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സ്ഥിരീകരണമായത്. ഇൻഡോർ സ്വദേശിയാണ്…

ഗില്ലിന് തോൽവി തുടക്കം ആദ്യ ഏകദിനത്തിൽ അനായാസ വിജയവുമായി ഓസ്‌ട്രേലിയ

ഏകദിന ക്യാപ്റ്റനായതിന് ശേഷമുള്ള ശുഭ്മാൻ ഗില്ലിന്റെ ആദ്യ മത്സരത്തിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യ. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് ഇന്ത്യ തോറ്റത്. ഏഴ് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.ഓസ്‌ട്രേലിയക്കായി നായകൻ മിച്ചൽ മാർഷ് 46 റൺസ് നേടി പുറത്താകാതെ നിന്നു.…

അവസാന 10 ഓവറില്‍ 86 റണ്‍സടിച്ച് ഇന്ത്യ, ഓസ്ട്രേലിയക്ക് 26 ഓവറില്‍ ജയിക്കാൻ 131 റൺസ്

പെര്‍ത്ത്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 131 റണ്‍സ് വിജയലക്ഷ്യം. മഴ പലതവണ തടസപെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ…

കെപിസിസി പുനഃസംഘടന സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിൽ തീരുമാനങ്ങളെടുക്കുന്നതെന്ന് സണ്ണി ജോസഫ്

കോഴിക്കോട് : കെപിസിസി പുനഃസംഘടനയിൽ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടിയെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം.…

തെന്നിന്ത്യയിൽ തിളങ്ങാൻ മമിത ഡ്യൂഡിൽ രസിപ്പിച്ചു വരാനിക്കുന്നത് സൂര്യയുടെ അടക്കം സിനിമകൾ

പ്രണയവും സൗഹൃദവും എല്ലാ തലമുറയ്ക്കും അനിർവ്വചനീയമായൊരു കാര്യമാണ്. ജീവിതയാത്രയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതിലൂടെയൊക്കെ പോയവരായിരിക്കും എല്ലാവരും. പ്രണയത്തിനും സൗഹൃദത്തിനും ഇടയിൽ കുരുങ്ങിപ്പോകുന്ന അപൂർവ്വം ചിലരെങ്കിലുമുണ്ട്. ഒരു തീരുമാനത്തിലെത്താൻ കഴിയാതെ കുരുങ്ങിപ്പോകുന്നവർ. പ്രദീപ് രംഗനാഥൻ നായകനായെത്തിയിരിക്കുന്ന ‘ഡ്യൂഡ്’ എന്ന സിനിമയിൽ മമിത ബൈജു…

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ പെർത്തില്‍ തുടക്കം

പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ കളിച്ചശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.2015 ഏകദിന ലോകകപ്പിന്…