എന്റമ്മോ ഇത് ഹൈപ്പിന്റെ അങ്ങേയറ്റം…; ഇന്ന് പാട്രിയറ്റ് അനൗൺസ്‌മെന്റ് വീഡിയോ
മലയാള സിനിമ പ്രേമികളും പ്രേക്ഷകരും ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്. ഇന്ന് ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങുമെന്നും നാളെ ഒക്ടോബർ രണ്ടിന് ടീസർ വരുമെന്നുമാണ് വിവരം. രണ്ട് താരങ്ങളുടെയും ആരാധകർക്ക്…