Month: October 2025

രണ്ട് വര്‍ഷത്തിന് ശേഷം ജീവനോടെയുള്ള അവസാന ഇസ്രയേല്‍ ബന്ദിയേയും വിട്ടയച്ച് ഹമാസ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍

ടെല്‍ അവീവ്/ഗാസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളില്‍ ജീവനോടെയുള്ളവരെ പൂര്‍ണമായും വിട്ടയച്ച് ഹമാസ്. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ്…

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയത് നിര്‍മിക്കണം ഹര്‍ജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിര്‍മിക്കണമെന്ന ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്‍റ് അതോറിറ്റിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ്…

തെരഞ്ഞെടുപ്പായില്ലേ ഇങ്ങനെയൊക്കെ സംഭവിക്കും അഴിമതി കേസില്‍ കോടതി കുറ്റം ചുമത്തിയതില്‍ തേജസ്വി യാദവ്

ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി അഴിമതി കേസില്‍ റോസ് അവന്യൂ കോടതി തനിക്കും കുടുംബത്തിനും എതിരെ കുറ്റം ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി ആര്‍.ജെ.ഡി നേതാവും മുന്‍ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. തെരഞ്ഞെടുപ്പ് അടുത്തുവെന്നും ബീഹാറിലെ ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും തേജസ്വി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയല്ലേ, അപ്പോള്‍ ഇതുപോലുള്ള…

മെസിയുടെ സന്ദർശനം50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും…

മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് പൊലീസിനെതിരെ നടപടിയെടുക്കണം ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ലോക്‌സഭ സ്പീക്കർക്ക് പരാതി നൽകി. പൊലീസിനെതിരെ നടപടിയെടുക്കണമെന്നും, മനഃപൂർവം മർദിച്ചതിന് തെളിവുണ്ട് എന്നും ഷാഫി പരാതി വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭ സ്പീക്കർക്ക് രണ്ട് പരാതികളാണ് ഷാഫി സമർപ്പിച്ചത്. കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ.…

ബീഹാറിൽ മൂന്നാം ബദൽ കെട്ടിപ്പടുക്കും100 സീറ്റിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ്

പാട്‌ന: ഇന്ത്യ സഖ്യത്തിൽ നിന്നും തള്ളിക്കളഞ്ഞതിന്റെ പ്രതിഷേധമായി ബീഹാറിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം.100 സീറ്റുകളിലും മത്സരിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. തെരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് താൻ ലാലു പ്രസാദിനും തേജസ്വി യാദവിനും…

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ട് സുപ്രീം കോടതി

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ സംസ്ഥാന പര്യടന പരിപാടിക്കിടെ ഉണ്ടായ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മുൻ ജഡ്ജി അജയ് റസ്തോഗിക്കാണ് അന്വേഷണ ചുമതലയെന്നും സുപ്രീം…

ആര്‍എസ്എസ് ക്യാംപില്‍ നാലാംവയസു മുതല്‍ പ്രകൃതിവിരുദ്ധപീഡനം അനന്തു കേസില്‍ പ്രേരണക്കുറ്റം

ആർഎസ്എസ് ശാഖയിൽ പലരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു .ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലില്‍ അനന്തുവിന്റെ മൃതദേഹം കണ്ടത്.അനന്തുവിന്റെ ആരോപണം ഗുരുതരമാണെന്നും…

ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡിക്ക് പരാതി നൽകി അനിൽ അക്കര

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ഇ ഡിക്കെതിരെ പരാതി നൽകി അനിൽ അക്കര. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ, കേസിലെ നാലാം പ്രതി ഈജിപ്ഷ്യൻ പൗര്യൻ ഖാലിദ് എന്നിവരെ അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്നാണ് പരാതി.…

കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് ഐഎഎസ് രാജിവെച്ച മലയാളി

ദില്ലി: സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ച മലയാളി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 11.30ന് ദില്ലിയിലെ എഐസിസി ആസ്ഥാനത്തെത്തി കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചായിരുന്നു കണ്ണൻ ഗോപിനാഥൻ സിവിൽ സര്‍വീസിൽ നിന്ന് രാജിവെച്ചത്.…