Month: October 2025

ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അമ്മയും 19കാരന്‍ മകനും പിടിയിൽ

ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

മാളിൽ നവ്യയോട് മോശം പെരുമാറ്റം സംയമനം പാലിച്ച് നടി സമയോചിതമായി ഇടപെട്ട് സൗബിൻ

പുതിയ ചിത്രമായ ‘പാതിരാത്രി’ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിൽ എത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമിച്ച ആളെ തടഞ്ഞ് നടൻ സൗബിൻ ഷാഹിർ. ശനിയാഴ്ച വൈകുന്നേരം മാളിൽ നടന്ന പ്രമോഷൻ പരിപാടിക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. താരങ്ങളെ…

ഇന്ത്യക്കെതിരെ ഓസീസ് സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം 

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ഇന്നലെ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് റെക്കോര്‍ഡ് ജയം. വിശാഖപട്ടണത്ത്, ഇന്ത്യയെ മൂന്ന് വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 107 പന്തില്‍ 142…

പീഡനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയത്

കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. ഇന്നലെ അമ്മയും ശിവകൃഷ്ണനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മയെ അയാള്‍ മര്‍ദിച്ചിരുന്നതായും മകള്‍ പറഞ്ഞു. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും അര്‍ച്ചനയുടെ പതിനാലുകാരിയായ…

ഗസ സമാധാന ഉച്ചകോടി രാജ്യത്തെ ആക്രമിച്ചവർക്കൊപ്പമിരിക്കാനാവില്ല ക്ഷണം നിരസിച്ച് ഇറാൻ

ടെഹ്‌റാൻ: ഈജിപ്തിൽ ഇന്ന് (തിങ്കൾ) നടക്കാനിരിക്കുന്ന ഗസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ-സീസിയുടെ ക്ഷണത്തിന് നന്ദിയറിയിച്ചുകൊണ്ടാണ് ഇറാൻ ഉച്ചകോടി ബഹിഷ്കരിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളും രാജ്യത്തിന്റെ…

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു

വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം…

കൊമോറോസിനെ ഒറ്റ ഗോളിൽ വീഴ്ത്തി 2026 ലോകകപ്പ് യോഗ്യത നേടി ഘാന

കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവയ്‌ക്കൊപ്പം യോഗ്യത നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി.രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ മുഹമ്മദ് കുഡൂസ് നേടിയ ഒറ്റ ഗോളിലാണ് കൊമോറോസിനെ…

ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നത് യു.എസ് അംബാസഡർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ കൂടികാഴ്‌ചയിൽ ചർച്ച ചെയ്തു. ഡൊണാൾഡ് ട്രംപിനെയും മോദിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം…

ബീഹാറില്‍ തേജസ്വി യാദവ് തോല്‍ക്കും രാഹുല്‍ ഗാന്ധിയുടെ അതേ അവസ്ഥ വരും പ്രശാന്ത് കിഷോര്‍

പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് പരാജയപ്പെടുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനേതാവ് പ്രശാന്ത് കിഷോര്‍.യാത്രയിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം. 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയില്‍ പരാജയപ്പെട്ടതുപോലെയായിരിക്കും തേജസ്വിയുടെ…

ഇഡി മകനെയും മകളെയും ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടിസ് അയച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ മകനെയും മകളെയും ഇഡി നന്നായൊന്ന് ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്‌ന അഭിപ്രായപ്പെട്ടു.