കാരവാൻ പിടിച്ചെടുക്കണം, വിജയ് ഉത്തരവാദിത്തം ഏറ്റെടുത്തില്ല ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ പോലും സര്‍ക്കാര്‍ മടിച്ചു ഹൈക്കോടതി ഉത്തരവ് പുറത്ത്
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന്…









