ഇടവേളക്ക് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക് ഇത്തവണ വരവ് ക്യാപ്റ്റനായി
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യ എയുടെ ചതുർദിന ടെസ്റ്റ് പരമ്പരയിലാണ് പന്ത് ടീമിൽ കളിക്കുക. ക്യാപ്റ്റനായാണ് പന്ത് ടീമിൽ എത്തുക. സായ് സുദർശനാണ് ടീമിന്റെ ഉപനായകൻ. രഞ്ജിയിൽ മികച്ച പ്രകടനം…