ഗാസയിലെ വെടിനിർത്തൽ ലംഘനത്തിൽ ഇടപെടാൻ യുഎസ്
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിൽ പലയിടത്തായി ഇന്നും ഇസ്രയേൽ വ്യോമാക്രമണങ്ങളും വെടിവയ്പ്പുകളും തുടരുകയാണ്. ഒക്ടോബർ 10ന് നിലവിൽ വന്ന ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കുന്നതിനായി യുഎസ് പ്രതിനിധികൾ…