അവസാന 10 ഓവറില്‍ 86 റണ്‍സടിച്ച് ഇന്ത്യ, ഓസ്ട്രേലിയക്ക് 26 ഓവറില്‍ ജയിക്കാൻ 131 റൺസ്
പെര്‍ത്ത്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 131 റണ്‍സ് വിജയലക്ഷ്യം. മഴ പലതവണ തടസപെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ…








