WCC ആരംഭിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു അവസരമില്ലാതെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ മാറ്റം കൊണ്ടുവരും
വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് (wcc) ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞു വന്നുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ ഭാരം പേറുമ്പോഴും, ജോലിയില്ലാതെ അതെങ്ങനെ സാധ്യമാകുമെന്നും പാര്‍വതി തിരുവോത്ത് .ഇന്റര്‍നെറ്റില്‍…









