ശുഭ്മാന്‍ ഗില്ലിന്‍റെ വളര്‍ച്ച ടി20 നായക സ്ഥാനം നഷ്ടമാകുമോ എന്ന ഭയമുണ്ടെന്ന് സൂര്യകുമാര്‍ യാദവ്
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ ടി20യിൽ വൈസ് ക്യാപ്റ്റാക്കിയതോടെ ടി20 നായകസ്ഥാനം നഷ്ടമാകുമെന്ന് തനിക്ക് ഭയമുണ്ടെന്ന് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ആ ഭയം തന്നെ കൂടുതല്‍ കൂടുതല്‍ മികച്ച പ്രകനം നടത്താന്‍ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നും…









