Month: October 2025

കോച്ചും ക്യാപ്റ്റനും ഒന്നിച്ച് നിന്നിട്ടും മറികടക്കാനായില്ല ഫാന്‍ബേസില്‍ കരുത്ത് കാട്ടി സഞ്ജു

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. 29നാണ് ആദ്യ മത്സരം. ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. മത്സരത്തിന് മുമ്പ് താരങ്ങളുടെ പരിശീലനത്തിന്റെയും മറ്റും…

സഞ്ജു ടീമില്‍, കുല്‍ദീപ് ഔട്ട്; ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തത് മുന്‍ താരം

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ (ഒക്ടോബര്‍ 29) മാനുക ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തെയോടെയാണ് പരമ്പരയ്ക്ക് തിരശീലയുയരുക.നവംബര്‍ എട്ടിന് അവസാനിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം…

ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ ജെറ്റ് വിമാനവും നാവിക സേനാ ഹെലികോപ്ടറും തകർന്നു സംഭവം പരിശീലന പറക്കലിനിടെ

ഹവായി: ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധവിമാനവും തകർന്നുവീണു. തിങ്കളാഴ്ചയാണ് ഹെലികോപ്ടർ അപകടം യുഎസ് നാവിക സേന സ്ഥിരീകരിച്ചത്. സുരക്ഷാ സംബന്ധിയായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് യുഎസ് നാവിക സേന വിശദമാക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും അപകട കാരണത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായുമാണ് യുഎസ്…

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തും ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആശങ്ക മാറാതെ റിലയൻസ് അടക്കമുള്ള കമ്പനികൾ

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവർത്തിച്ചുള്ള പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ…

രണ്ട് ബാറ്റിങ് പവ‍ര്‍ഹൗസുകള്‍ ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു

ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവ‍ര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല. ലോകകിരീടം…

പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും ഒന്നിക്കുന്നു ഫാമിലിക്ക് ശേഷം പുതിയ ചിത്രവുമായി ഡോണ്‍ പാലത്തറ

ഏറെ നിരൂപക പ്രശംസകൾ നേടിയ ‘ഫാമിലി’ എന്ന ചിത്രത്തിന് ശേഷം ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ദിലീഷ് പോത്തനും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഡോൺ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. രാജേഷ് മാധവന്‍, അര്‍ജുന്‍…

കൊടുങ്കാറ്റായി പൃഥ്വി ഷാ ഇരട്ടസെഞ്ച്വറിയില്‍ പിറന്നത് വമ്പന്‍ റെക്കോഡ്

രഞ്ജി ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ. സെക്ടര്‍ സിക്‌സ്റ്റീന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണറായി ഇറങ്ങി 156 പന്തില്‍ അഞ്ച് സിക്‌സും 29 ഫോറും ഉള്‍പ്പെടെ 222 റണ്‍സാണ് പൃഥ്വി…

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ്…

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് ഓസ്‌ട്രേലിക്കെതിരായ സെമി ഫൈനല്‍ മത്സരം നഷ്ടമായേക്കും. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്രതികയുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ…

ഓസീസിനെ പഞ്ചറാക്കാന്‍ സഞ്ജു ഇറങ്ങുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമിറങ്ങുക. ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍…