അടിച്ചുതകർക്കുന്ന വൈഭവ് പുറത്ത് സൂപ്പർ ഓവറിൽ ജിതേഷും രമൺദീപും കൈവിട്ട കളിയിൽ ദയനീയ തോൽവി
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ് സൂപ്പർ ഓവർ വരെയെത്തി കളി കൈവിട്ട ഇന്ത്യയ്ക്ക് രൂക്ഷവിമർശനം. സൂപ്പർ ഓവറിൽ ബംഗ്ലദേശിനെതിരെ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഇന്ത്യ, രണ്ടാം പന്തിൽ തോൽവി സമ്മതിച്ചിരുന്നു. വിജയത്തോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാനെ ബംഗ്ലദേശ് നേരിടും. തകർപ്പൻ പോരാട്ടത്തിനൊടുവിൽ…









