Month: November 2025

വാരണസിയുടെ ആവേശം ജയ് ശ്രീറാം എന്ന് കുറിച്ച് പ്രിയങ്ക

പൃഥ്വിരാജിനും മഹേഷ് ബാബുവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മലയാളത്തിലെയും തെലുങ്കിലെയും ഇതിഹാസ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് പ്രിയങ്ക ചോപ്ര കുറിച്ചു. രാജമൗലി സംവിധാനം ചെയ്യുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപന ചടങ്ങിന് എത്തിയപ്പോഴുള്ള ചിത്രങ്ങളാണ്…

ബിജു മേനോന് അവാർഡ് കിട്ടിയേനെ എന്റെ സർക്കാരിന്റെ നട്ടെല്ലിനെ ബഹുമാനിക്കുന്നു

രാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടിരാഷ്ട്രീയം തന്റെ സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് നടൻ സുരേഷ് ഗോപി. തന്റെ സിനിമകൾക്ക് അർഹമായ…

മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്

മകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് ശ്വേത മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവർക്ക് വേണ്ടി സമ്പാദിക്കാൻ ആഗ്രഹിക്കുന്നില്ല ശ്വേത മേനോൻമകൾക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാറില്ലെന്ന് ശ്വേത മേനോൻ. മകൾക്ക് നൽകാൻ കഴിയുന്നത് വിദ്യാഭ്യാസവും…

ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസ് ഗുരുതരം പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ല സുപ്രീം കോടതി

ന്യൂദല്‍ഹി: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതിക്ക് തിടുക്കത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട വിചാരണ കോടതിയിലെ മുഴുവന്‍ രേഖകളും പരിശോധിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.ടി.പി. ചന്ദ്രശേഖരനെ…

സുപ്രധാന ചുവടുവെപ്പ് ട്രംപിന്റെ ഗസ പദ്ധതി അംഗീകരിച്ചതിന് പിന്നാലെ ഗുട്ടറസ്

ഹേഗ്: ഗസയുടെ സമാധാനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 21 ഇന പദ്ധതിയെ ‘സുപ്രധാനമായ ചുവടുവെപ്പ്’ എന്ന് വിശേഷിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. യു.എന്‍ സുരക്ഷാ സമിതി യു.എസ് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഗുട്ടറസിന്റെ പ്രതികരണം. ഗസയിലെ…

ഇത് അയാളുടെ കാലമല്ലേ ഓലിക്കര സോജപ്പന് ശേഷം വൈറലായി കുഞ്ഞാപ്പു

കലണ്ടർ’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനത്തിന് ശേഷം വീണ്ടും വൈറലായി പൃഥ്വിരാജിന്റെ പഴയ സിനിമാ ഗാനം. ‘വൺ വേ ടിക്കറ്റ്’ എന്ന സിനിമയിലെ ‘ആറ്റം ബോംബ്’ എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡാകുന്നത്. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഗാനത്തിലെ വരികളാണ്…

ഇന്ത്യ എ ടീമിനെ തോൽപ്പിച്ച പാകിസ്താൻ എ ടീമിനെ അഭിനന്ദിച്ച് മൊഹ്‌സിൻ നഖ്‌വി

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചതിന് പിന്നാലെ പാകിസ്താൻ എ ടീമിനെ വാനോളം പുകഴ്ത്തി പി സി ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. നമ്മുടെ യുവ താരങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തിന്റെ ഭാവി…

പിച്ചിന് കാര്യമായ പ്രശ്നമുണ്ടായിരുന്നു വിവാദത്തിൽ ഗംഭീറിനെ തള്ളി ദക്ഷിണാഫ്രിക്കൻ ഇതിഹാസം

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പിച്ചിനെ ന്യായീകരിച്ചും ബാറ്റർമാരെ വിമർശിച്ചും പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തയിരുന്നു. എന്നാൽ ഈ പ്രസ്താവനക്കെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ദക്ഷിണാഫ്രിക്കക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ…

വൈഭവ് ഔട്ടായിരുന്നില്ലെങ്കിൽ ഇന്ത്യ ജയിച്ചേനെ പാക് താരത്തിന്റെ ഷൂ ബൗണ്ടറി ലൈനിൽ തട്ടിയതായി ആരോപണം

റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ പുറത്താകലിൽ വിവാദം. ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ വൈഭവ് മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 45 റൺസ് നേടിയിരുന്നു പുറത്തായത്. സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി. താരത്തിന്റെ…

ബാറ്റര്‍മാരാണ് തോല്‍വിയുടെ കാരണക്കാര്‍ ഞാന്‍ ഗംഭീറിനൊപ്പം ഗവാസ്‌കര്‍

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 30 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍…