കളങ്കാവലിൽ വില്ലനാണോ നായകനാണോ ഉത്തരവുമായി വിനായകൻ
ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കളങ്കാവൽ. സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് വിനായകൻ ഇപ്പോൾ. മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ വളരെ എളുപ്പമാണെന്ന് പറയുകയാണ് വിനായകൻ. മമ്മൂട്ടി അഭിനയത്തിൽ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും വിനായകൻ കൂട്ടിച്ചേർത്തു. രണ്ട് കഥാപാത്രമാണ്,…









