Month: November 2025

വൈഭവേ, ഒരു അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലെ പാകിസ്ഥാനെതിരെ ഇന്ത്യ പൊരുതുന്നു

എമേര്‍ജിങ് ഏഷ്യാ കപ്പില്‍ ഇന്ത്യ എയും പാകിസ്ഥാന്‍ എയും തമ്മിലുള്ള മത്സരം ഖത്തറിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 93…

ഈഡനിലെ പിച്ച് വിവാദത്തിൽ പ്രതികരിച്ച് ഗാംഗുലി

ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് ബംഗാൾ…

കളിയാക്കിയവർ കാണട്ടെ ഒറ്റ ടെസ്റ്റ് പോലും തോൽക്കാത്ത ക്യാപ്റ്റൻ ബാവുമ

പതിനഞ്ച്‌ വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു വിജയം. ഈ വിജയത്തിൽ ഏറെ കയ്യടി നേടുന്നത് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംമ്പ ബാവുമാക്കാണ്. ബാവുമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ…

ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബിഹാർ വിജയം തുറുപ്പുചീട്ടാക്കാൻ മോദി

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം ഈ മാസം തന്നെയുണ്ടാകുമെന്ന് സൂചന. കരാർ സംബന്ധിച്ച് ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധികൾ തമ്മിലെ ചർച്ചകൾ പൂർത്തിയായി. കരാറിനായുള്ള ഇന്ത്യയുടെ ആവശ്യങ്ങളടങ്ങിയ പ്രൊപ്പോസൽ യുഎസിന് സമർപ്പിച്ചു. ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെന്നാണ് ഇന്ത്യയുടെ…

സഞ്ജുവിന് സി.എസ്.കെയുടെ ക്യാപ്റ്റൻസി ലഭിക്കാത്തത് ഒരു പ്രശ്നമല്ല ആകാശ് ചോപ്ര

സഞ്ജു സാംസണിന് കരിയറിന്റെ ഈ ഘട്ടത്തിൽ ക്യാപ്റ്റൻ അല്ലെന്നോ ഏത് ടീമിന് വേണ്ടി കളിക്കുന്നുവെന്നോ എന്നതല്ല പ്രധാനമെന്നും നന്നായി കളിക്കുക എന്നതിനാവും മുൻഗണനയെന്നും ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. പുതിയ ഐ.പി.എൽ സീസണിൽ താരം മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.…

വീണ്ടും പ്രകോപനവുമായി ഇറാൻ അജ്മാനിൽ നിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്തു മധ്യേഷ്യയിൽ ആശങ്ക

ഇസ്രയേലും യുഎസും ജൂണിൽ നടത്തിയ 12 നാൾ നീണ്ട ആക്രമണത്തിന് ശേഷം ഇതാദ്യമായി വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ‌ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്തെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരപ്രകാരം ഒരു…

ആഷസ് ടെസ്റ്റിൽ ഓസീസിന് വമ്പൻ തിരിച്ചടി സൂപ്പർ താരങ്ങൾ പരിക്കുമൂലം പുറത്ത്

ആഷസ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയൻ ടീമിന് തിരിച്ചടി. സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഹേസൽവുഡും പരിക്കേറ്റ് പുറത്തായി. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇരുവരും കളിക്കില്ല. ഈ രണ്ട് പ്രധാന താരങ്ങളെ കൂടാതെ നേരത്തെ ഷോൺ അബോർട്ടും…

ജമ്മുവിലെ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം ആസൂത്രിതമല്ല ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ഡിജിപി

ജമ്മു: നൗഗാന്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനം ആകസ്മികമായി ഉണ്ടായതെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ ഡിജിപി. അപകടം ആസൂത്രിതമല്ലെന്നും മറ്റ് ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു.ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പൊലീസ് ഉദ്യോഹസ്ഥരും തഹസില്‍ദാറുമടക്കം ഒമ്പത്…

സഞ്ജു ചെന്നൈയിലേക്ക് സ്വാഗതം ചെയ്‌ത്‌ CSK

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ. ഔദ്യോഗിക പ്രഖ്യാപനമായി. From God’s Own Country to Lion’s Own Denസ്വാഗതം, സഞ്ജു! എന്നായിരുന്നു സഞ്ജുവിന്റെ പോസ്റ്റർ പങ്കുവച്ച് ചെന്നൈ കുറിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു…

ചെങ്കോട്ട സ്‌ഫോടനം ഒരു ഡോക്ടര്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരു ഡോക്ടര്‍ കൂടി പിടിയില്‍. ഡോ. റയീസ് അഹ്‌മദ് ഭട്ടാണ് അറസ്റ്റിലായത്. പത്താന്‍കോട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സര്‍ജനായ റയീസ് ഭട്ട് ‘വൈറ്റ് കോളര്‍’ സംഘത്തിലെ പ്രധാനപ്പെട്ട അംഗമാണെന്നാണ് വിവരം. ഡോ. റയീസിനെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ…