ധോണിക്ക് ഒരു പകരക്കാരന്‍ അതാണ് സി.എസ്.കെയ്ക്ക് സഞ്ജു
എം.എസ്. ധോണിയുടെ പകരക്കാരനായാണ് സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്സ്(സി.എസ്.കെ) പരിഗണിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. സഞ്ജു സാംസണ്‍ – രവീന്ദ്ര ജഡേജ കൈമാറ്റം സി.എസ്.കെയ്ക്ക് രണ്ട് രീതിയില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയിരുന്നു…








