എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാഴ്ച്ച 3 മക്കളുടെ ചിത്രവുമായി മനോജ് കെ. ജയൻ
ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ‘തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച്ച’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ…









