Month: November 2025

മോദിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബീഹാറുകാരെ തമിഴ്നാട്ടില്‍ പീഡിപ്പിക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വെല്ലുവിളി. ബീഹാറില്‍ പറഞ്ഞത് തമിഴ്നാട്ടില്‍ വന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് എം.കെ. സ്റ്റാലിന്‍ ചോദിച്ചു. ധര്‍മപുരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു…

ലഹരിക്ക് അടിമ സീനിയർ ക്രിക്കറ്റ് താരം ചികിത്സയിൽ ടീമിൽനിന്നു പുറത്താക്കി ബോർഡ് കരാർ പുതുക്കില്ല

ഹരാരെ ∙ സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷോൺ വില്യംസ് ലഹരി ഉപയോഗത്തെ തുടർന്നു ടീമിൽനിന്നു പുറത്ത്. ലഹരിമരുന്നിന് അടിമയാണെന്നും പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയെന്ന് ഷോൺ വില്യംസ് തന്നെ വെളിപ്പെടുത്തിയിരുന്നു. താരത്തെ ടീമിൽനിന്നു പുറത്താക്കിയെന്നും അദ്ദേഹവുമായുള്ള കരാർ പുതുക്കില്ലെന്നും സിംബാബ്‌വെ…

സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി…

ഒപ്പമോടാനാകാതെ വീഴുന്ന ഗില്‍ ഇന്ത്യക്ക് അനിവാര്യം സഞ്ജു സ്റ്റൈല്‍

2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. കിരീടം പ്രതിരോധിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട് സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന്. പക്ഷേ, അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്.…

സഞ്ജു സാംസണ്‍ കളിക്കില്ല ഓസീസിനെതിരെ നാലാം ടി20യില്‍

ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചുകഴിഞ്ഞു. ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു…

ഹരിയാനയിൽ വൻ അട്ടിമറി

ദില്ലി: ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്.…

ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു വോട്ടർമാർക്ക് നന്ദി പറഞ്ഞ് മംദാനി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നല്‍കിയെന്ന് തന്റെ വോട്ടര്‍മാരോട്…

കന്യാമറിയത്തിൻ്റെ പ്രാർഥനയിൽ സഹരക്ഷക മധ്യസ്ഥ എന്നീ പ്രയോഗങ്ങൾ വേണ്ടഏക മധ്യസ്ഥനും രക്ഷകനും യേശു വ്യക്തത വരുത്തി വത്തിക്കാൻ

വത്തിക്കാൻ സിറ്റി : കന്യാമറിയത്തിന് സഹരക്ഷക, മധ്യസ്ഥ തുടങ്ങിയ വിശേഷണങ്ങൾ നൽകരുതെന്ന് വിശ്വാസികളോട് കത്തോലിക്കാ സഭ. കത്തോലിക്കാ വിശ്വാസപ്രകാരം ഏക മധ്യസ്ഥനും രക്ഷകനും യേശുക്രിസ്തുവാണ്. ഇത് സംബന്ധിച്ച പുതിയ രേഖ വത്തിക്കാൻ പുറത്തിറക്കി. എന്നാൽ വിശ്വാസികളുടെ മാതാവ്, ആത്മീയമാതാവ്, വിശ്വാസ ജനതയുടെ…

ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി സൂര്യകുമാർ

മുംബൈ ∙ ട്വന്റി20 കരിയറും ഏകദിന കരിയറും ഒരുപോലെ കൊണ്ടുപോകുന്നതിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്ഏകദിന ഫോർമാറ്റിൽ തനിക്കു തിളങ്ങാൻ സാധിക്കാതെ പോയതിനെക്കുറിച്ചും ഏകദിന ടീമിലേക്കു തിരിച്ചുവരാനുള്ള…

കൊച്ചി കോർപ്പെറേഷൻ തിരിച്ചു പിടിക്കാൻ അണിയറയിൽ കോൺഗ്രാസ്

കൊച്ചി കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസിൽ തിരാക്കിട്ട നിക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നോത്യത്വത്തിൽഅണിയറയിൽ നിക്കം ശക്തമാണ്. മോയർ സ്ഥാനം വനിതയക്കാണ്. ഒന്നാമത് ദിപ്തി മേരിവർഗ്ഗീസ്, അഡ്വാ മിനിമോൾ, മാലിനി കുറുപ്പ് എന്നിവർക്കാണ് സാധ്യത.ഏറ്റവും കൂടുതൽ പ്രതീക്ഷയോട് ലക്ഷ്യം വയ്ക്കുന്ന ഒന്നാണ്…