ആഷസ്: രണ്ടാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
ബ്രിസ്ബേന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും രണ്ടാം ടെസ്റ്റിലും കളിക്കില്ല. ബ്രിസ്ബേനിലെ ഗാബയില്‍ ഡിസംബര്‍ 4 മുതല്‍ 8…









