പരിക്കേറ്റ് കണ്ണീരുമായി കളം വിട്ടു വീൽചെയറിൽ ആഘോഷ മൈതാനത്തെത്തി ആനന്ദ കണ്ണീരിൽ പ്രതിക
ഇന്ത്യൻ വനിതകൾ തങ്ങളുടെ ആദ്യ ലോക കിരീടം ഇന്നലെ ഏറ്റുവാങ്ങുമ്പോൾ ഒട്ടനവധി ഹൃദയം നിറക്കുന്ന കാഴ്ചക്കാണ് സാക്ഷിയായത്. ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ പരിക്കേറ്റ് വീൽചെയറിലായ പ്രതിക റാവലിന്റെ സാന്നിധ്യമായിരുന്നു അതിലൊന്ന്. കലാശ പോരിന് ശേഷം ഇന്ത്യൻ വനിതകൾ മൈതാനത്ത് ആഘോഷം…









