Month: December 2025

മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും ഇന്ന് കൂടിക്കാഴ്ച നടത്തും

മസ്‌കത്ത് ∙ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. സുല്‍ത്താനേറ്റിലേക്കുള്ള…

അവസരമുണ്ടായിട്ടും നിര്‍ഭാഗ്യം ഇരട്ട നേട്ടത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. ഡിസംബര്‍ 19നാണ്…

ഒഴിവായത് വൻ ദുരന്തം

കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാറും ടയർ തകരാറുകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം…

ദേഷ്യം നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം ഇതിഹാസത്തെ പടിയിറക്കി ലിയോണിന്റെ ഗര്‍ജനം മുന്നില്‍ മാന്ത്രികന്‍ മാത്രം

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായി നഥാന്‍ ലിയോണ്‍. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് നഥാന്‍ ലിയോണ്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. 564 വിക്കറ്റുകളാണ് നിലവില്‍ നഥാന്‍…

ഒരു നടനും ആ റോൾ ചെയ്യാൻ തയ്യാറാകില്ല വീണ്ടും റൗണ്ട്ടേബിളിൽ ചർച്ചയായി മമ്മൂക്ക പുകഴ്ത്തി ബേസിലും ധ്രുവും

കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ധ്രുവ് വിക്രമും ബേസിൽ ജോസഫും. മമ്മൂട്ടിയെ പോലെ ഒരു നടൻ ആ കഥാപാത്രം ചെയ്തു കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്ന് ധ്രുവ് വിക്രം പറഞ്ഞു. ഒരു സൂപ്പർസ്റ്റാർ അത്തരമൊരു കഥാപാത്രം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലെന്നും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത…

ടോം ക്രൂസിനെ പിന്നിലാക്കി പ്രണവ് തൊട്ടുപിന്നിൽ ദുൽഖറും ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകൾ ഇവ

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ എട്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ…

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ പ്രോട്ടിയാസും സൂര്യയുടെയും ഗില്ലിന്റെയും ഔട്ട് ഓഫ് റണ്‍സ് തലവേദനയാകുമോ

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടി – 20 പരമ്പര പിടിക്കാന്‍ ആതിഥേയര്‍ ഇന്നിറങ്ങും. പരമ്പരയിലെ നാലാം മത്സരം ഇന്നാണ് (ഡിസംബര്‍ 17) അരങ്ങേറുക. ലഖ്നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. നിലവില്‍ മെന്‍ ഇന്‍ ബ്ലൂ 2 – 1ന്…

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി – 20 പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. 17, 19 തീയതികളാണ് ഈ മത്സരങ്ങള്‍ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2 -1ന് മുന്നിലാണ്. മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെയാണ് മെന്‍ ഇനി ബ്ലൂ…

ദിലീപ് മുതല്‍ ബോബി ചെമ്മണ്ണൂർ വരെ കേസില്‍പ്പെട്ടാല്‍ ഉന്നതർ ഓടിയെത്തും ആരാണ് അഡ്വ രാമന്‍പിള്ള

നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപ്, അഭയ കൊലക്കേസിലെ ഫാ. തോമസ് കോട്ടൂര്‍, തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം, കന്യാസ്ത്രീ പീഡനക്കേസിലെ കേസിലെ പ്രതിയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. സമീപകാല കേരളത്തില്‍, നമ്മുടെ…

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഖിൽ മാരാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് തീപിടിച്ചിരിക്കുകയാണ്. ദിലീപിനെ അനുകൂലിക്കുന്നവർക്കെതിരെ ‘പണം വാങ്ങി സംസാരിക്കുന്നു’ എന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിൽ, തനിക്കെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്…