Month: December 2025

ലേലത്തില്‍ മലയാളികള്‍ തകര്‍ക്കും ഒന്നല്ല രണ്ടല്ല എണ്ണം പറഞ്ഞ 11 പേര്‍

വലിയ ആവേശത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐ.പി.എല്‍ 2025 മെഗാ ലേലത്തിനായി കാത്തിരിക്കുന്നത്. മണിക്കൂറുകളുടെ ഇടവേളയ്ക്ക് ശേഷം ലേലത്തിന് ദുബായിയില്‍ അരങ്ങുണരും. പത്ത് ടീമുകള്‍ 77 സ്ലോട്ടുകള്‍ക്കായി ഏറ്റവും കൂടുതല്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ പണമെറിയുംഎല്ലാ ടീമുകള്‍ക്കുമായി ഓക്ഷന്‍ പേഴ്‌സിലുള്ളത് 237.55…

ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ…

നോട്ടപ്പുള്ളി’ ആയി ഗ്രീൻ ഇന്ത്യക്കാരിൽ ഡിമാൻഡ് വെങ്കടേഷിന് പ്രതീക്ഷയോടെ 13 മലയാളി താരങ്ങൾ റിച്ച്ആയി കൊൽക്കത്ത

അബുദാബി ∙ ഐപിഎൽ 19–ാം സീസണു മുന്നോടിയായ മിനി താരലേലത്തിന് ഇന്ന് അബുദാബിയിൽ അരങ്ങുണരുമ്പോൾ എല്ലാ കണ്ണുകളും ഒരു ഓസ്ട്രേലിയക്കാരന്റെ പിന്നാലെയാണ്; കാമറൂൺ ഗ്രീൻ! ആറടി ആറിഞ്ച് ഉയരമുള്ള ഇരുപത്തിയാറുകാരൻ പേസ് ബോളിങ് ഓൾറൗണ്ടറാണ് ഇത്തവണ ലേലത്തിലെ നോട്ടപ്പുള്ളി. 2023ൽ മുംബൈ…

സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന

തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്.മതനേതാക്കൾ, സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരും വിരുന്നിൽ പങ്കെടുക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ…

അതിജീവിത പോസ്റ്റിട്ട അന്ന് തന്നെ ‘അമ്മ’ ആഘോഷം സംഘടിപ്പിക്കരുതായിരുന്നു രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

തിരുവനന്തപുരം: ചലച്ചിത്രമേള പ്രതിനിധികള്‍ക്ക് അമ്മ സംഘടന സംഘടിപ്പിച്ച പാര്‍ട്ടിക്കെതിരെ മുതിര്‍ന്ന നടി മല്ലികാ സുകുമാരന്‍. അമ്മ സംഘടനയുടെ ഇന്നത്തെ ആഘോഷം പാടില്ലായിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ അഭിപ്രായപ്പെട്ടു. നീതി ലഭ്യമായില്ലെന്ന അതിജീവിതയുടെ പോസ്റ്റിന് പിന്നാലെയാണ് പാര്‍ട്ടി നടക്കുന്നത്. ഇതിനെതിരെയാണ് മല്ലികാ സുകുമാരന്റെ പ്രതികരണം.…

ഇന്ത്യയ്ക്ക് തിരിച്ചടി സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂപ്പര്‍ താരം പുറത്ത്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ പുറത്തായി. പ്രോട്ടിയാസിനെതിരെ ഇനി അവശേഷിക്കുന്ന രണ്ട് ടി-20 മത്സരങ്ങളാണ് താരത്തിന് നഷ്ടമാവുക. അസുഖം കാരണമാണ് താരം പരമ്പരയില്‍ നിന്ന് പുറത്തായതെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. അക്‌സര്‍ പട്ടേലിന് പകരമായി…

സഞ്ജു വഴി സന്ദേശം കൈമാറി ഗംഭീര്‍ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത് ഈ തന്ത്രം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറിന് ഒതുക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115 റണ്‍സിന് ഏഴ് വിക്കറ്റെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 120 കടത്താതെ കാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ…

അദ്ദേഹത്തിന്റെ വില്ലനിസം ഇനിയും തീർന്നിട്ടില്ല ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി…

ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ…

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി…